.

#kalamassery

#Protest

ഇന്ധനവില വിലവർധനവിനെതിരെ പ്രതിഷേധം

ഓൾ കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ ഡിസ്‌ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ സിഐടിയു കളമശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. മുജീബ് റഹ്മാൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു...

LifeKochi Web Desk | June 19, 2021, 5:06 p.m. | Kalamassery