.

#Local news

പുത്തൻവേലിക്കര: ക്ഷീരോത്പാദക സഹകരണ സംഘത്തിലെ അം​ഗങ്ങൾക്കുള്ള ബോണസ് വിതരണവും കാലിത്തീറ്റ വിതരണവും നടന്നു.

ഇളന്തിക്കര ക്ഷീരോത്പാദക സഹകരണ സംഘത്തിലെ അം​ഗങ്ങൾക്കുള്ള ബോണസ് വിതരണവും കോവിഡ് സഹായ പദ്ധതിയിൽ ഉൾപ്പെട്ട കാലിത്തീറ്റ വിതരണവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. റഡാർ ഫൗണ്ടേഷൻ ചെയർമാൻ എം.ടി ജയൻ, വാർഡ് മെമ്പർ സിന്ധു നവീൻ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 20, 2021, 1:29 a.m. | Puthenvelikara