.

#Local news

പുത്തൻവേലിക്കര : എളന്തിക്കര തേക്കിൻകാട് ക്ഷേത്രത്തിലെ ഭക്‌തർ ഓണ വിശേഷങ്ങൾ പങ്കു വക്കുന്നു

പുത്തൻവേലിക്കര : കോവിഡിനൊപ്പമുള്ള ഓണം രണ്ടാം വർഷവും കൊണ്ടാടുന്നതിന്റെ ബുദ്ധിമുട്ടിലാണ് ഭക്‌തർ. ഓണ വിശേഷങ്ങളും ആശംസകളും ശ്രീമതി സുലോചന ബാലൻ, ശ്രീമതി രേണുക ദാസൻ , ശ്രീ പി എൻ വേണു , ശ്രീ എം പി ബാബു, എം ഡി ബാലമുരളി ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ്, ശ്രീ എൻ ആർ ബാബു ക്ഷേത്ര ജീവനക്കാരൻ എന്നിവർ ലൈഫ്കൊച്ചിയുമായി പങ്കു വച്ചു.

LifeKochi Web Desk | Aug. 21, 2021, 9:45 p.m. | Puthenvelikara