.

#Local news

പുത്തൻവേലിക്കര: കുടുംബശ്രീ ഓണച്ചന്തയ്ക്ക് തുടക്കം...

പുത്തൻവേലിക്കര പഞ്ചായത്തിൽ കുടുംബശ്രീ ഓണച്ചന്തയ്ക്ക് തുടക്കം. 17 മുതൽ 19 വരെ തീയ്യതികളിലാണ് ഓണച്ചന്ത നടക്കുക. പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, സി ഡി എസ്. ചെയർപേഴ്സൺ പ്രസന്ന രാധാകൃഷ്ണൻ, കുടുംബശ്രീ പ്രവർത്തക ഷീബ ജോൺസൺ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 18, 2021, 11:42 p.m. | Puthenvelikara