.

#Local news

#onam celebration

പുത്തൻവേലിക്കര: ലളിതമായ ഓണാഘോഷവുമായി പുത്തൻവേലിക്കര പഞ്ചായത്ത്

കോവിഡ് കാലത്ത് ലളിതമായ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുകയാണ് പുത്തൻവേലിക്കര പഞ്ചായത്ത്. വാർഡ് മെമ്പർമാരും ജീവനക്കാരും ചേർന്ന് പൂക്കളമിടുകയും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി ഏവർക്കും ഓണാശംസകൾ നേർന്നു.

LifeKochi Web Desk | Aug. 19, 2021, 9:01 p.m. | Puthenvelikara