.

#Local news

പുത്തൻവേലിക്കര: റഡാർ ഫൗണ്ടേഷന്റെ ആദരവ് 2021 ചിങ്ങം പ്രോ​ഗ്രാം സംഘടിപ്പിച്ചു...

വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളെ റഡാർ ഫൗണ്ടേഷൻ ആദരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. റഡാർ ഫൗണ്ടേഷൻ ചെയർമാൻ എം.ടി. ജയൻ അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. ജയ്മോൻ പഞ്ഞിക്കാരൻ നേതൃത്വം വഹിച്ചു.

LifeKochi Web Desk | Aug. 20, 2021, 1:18 a.m. | Puthenvelikara