.

#kalamassery

ഖുറാൻ മലയാള പരിഭാഷ വ്യവസായ മന്ത്രി പി. രാജീവിന് കൈമാറി

വിശുദ്ധ ഗ്രന്ഥം ഖുറാന്റെ മലയാള പരിഭാഷ വ്യവസായ മന്ത്രി പി.രാജീവിന് നദ്‌വത്തുൽ മുജാഹിദീൻ കൈമാറി. കളമശ്ശേരിയിൽ നടന്ന ചടങ്ങിൽ നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് ഷാ, ഐ എസ് എം ജില്ലാ പ്രസിഡന്റ് സുബൈർ പീടിയേക്കൽ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | July 18, 2021, 10:32 p.m. | Kalamassery