.

നെല്ലിക്കുഴി: നെല്ലികുഴിയിൽ നാഗചിത്രശലഭത്തെ കണ്ടു...

നെല്ലിക്കുഴി: നെല്ലിക്കുഴി കമ്പനിപടിയിലുള്ള ഫർണിച്ചർ കടയിൽ ഒരു നാഗചിത്രശലഭത്തെ കണ്ടു. കട ഉടമ സബീർ, ഉടമയുടെ ബന്ധു ഫൈസൽ സി കെ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബിൻ.

LifeKochi Web Desk | Dec. 21, 2021, 4:07 p.m. | Nellikuzhy