.

രായമം​ഗലം എട്ടാം വാർഡിൽ ശുചീകരണം നടത്തി...

രായമം​ഗലം പഞ്ചായത്ത് എട്ടാം വാർഡിൽ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാ​ഗമായി ഡ്രൈ ഡേ ആചരിച്ചു. വാർഡ് മെമ്പർ ജോയി പതിക്കൽ ഉദ്ഘാടനം ചെയ്തു. പൊതുയിടങ്ങൾ ശുചീകരിക്കുന്നത് കൂടാതെ അണുനശീകരണവും നടത്തി. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 6:13 p.m. | Rayamangalam North Ward