.

#Local news

ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിൽ... ആലുവയിൽ പ്രതിഷേധ സമരം...

ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലയിൽ നടത്തിയ കടയടപ്പ് സമരത്തിൽ ആലുവ മർച്ചന്റ്സ് അസോസിയേഷനും പങ്കു ചേർന്നു. ഇതിനോട് അനുബന്ധിച്ച് ആലുവയിൽ പ്രതിഷേധ സമരം നടന്നു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 14, 2021, 9:58 p.m. | Aluva