.

#fort kochi

കുതിച്ചുയരുന്ന പെട്രോൾ വില; പ്രതിഷേധവുമായി ആർ എസ് പി

രാജ്യത്ത് പെട്രോൾ വില ഉയരുന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി ആർ എസ് പി പ്രവർത്തകർ. ഫോർട്ട്കൊച്ചിയിൽ പെട്രോൾ പമ്പിന് മുന്നിൽ ഓട്ടോറിക്ഷ തള്ളിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. വാർത്തായിലേയ്ക്ക്.

LifeKochi Web Desk | June 18, 2021, 3:43 p.m. | Fort Kochi