NEWS
.
#district police chief ernakulam rural
എറണാകുളം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ കുറിച്ച് റൂറൽ ജില്ലാ പോലീസ് മേധാവി
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ കുറിച്ച് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സംസാരിക്കുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ആലുവയിലും പരിസരത്തും കടകളിലും വാഹനങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ദൃശ്യങ്ങൾ കാണാം..
LifeKochi Web Desk | April 26, 2021, 2:47 p.m. | Aluva