.

#palluruthy

കനിവിന്റെ നിറകുടമായി സമോവൻ ചായക്കട...

കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുമ്പോൾ സഹായം വേണ്ടവർക്ക് പള്ളുരുത്തി കച്ചേരിപ്പടിയിലെ സമോവർ ചായപ്പീടികയിൽ ചെന്നാൽ മതി. കഴിഞ്ഞ പ്രളയകാലത്ത് ആരംഭിച്ച ഈ സന്മനസ്സാണ് സമോവർ ചായക്കടയെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇവിടെ ഭക്ഷണത്തിന് പണം വാങ്ങും, പക്ഷേ ​ഈ പണം ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനുള്ളതാണ്. ഇവർ ചെയ്ത കാരുണ്യ പ്രവൃത്തികളുടെ വിശേഷങ്ങൾ അറിയാം...

LifeKochi Web Desk | June 6, 2021, 7:09 p.m. | Palluruthy