.

ചേലാപറമ്പത്ത് വീട്ടിൽ സാറ ബാബു ജോൺ നിര്യാതയായി

കൂത്താട്ടുകുളം ഇടയാറിൽ ചേലാപറമ്പത്ത് വീട്ടിൽ സാറ ബാബു ജോൺ നിര്യാതയായി. പരേതനായ ഡോ. ബാബു ജോണിന്റെ ഭാര്യയാണ്. സംസ്കാരം ഇന്ന് 10 / 06 / 2021 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ 2 .30 ന് സെന്റ് മേരീസ് യാക്കോബായ സിറിയൻ ദേവാലയത്തിൽ. മക്കൾ: ഡോ. അന്ന സെറിൻ ബാബു ,ജോൺ സച്ചിൻ ബാബു. പരേതയ്ക്ക് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ

LifeKochi Web Desk | June 10, 2021, 12:02 p.m. | Koothattukulam