.

#Local news

നാടിനെ ദുഃഖത്തിലാഴ്ത്തി സീതക്കുട്ടി വിടവാങ്ങി

ചോറ്റാനിക്കരക്കാരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു സീതക്കുട്ടി എന്ന ആന. ശാരീരിക അവശതകളാൽ കിടപ്പിലായ ആന ഇന്നലെയാണ് വിട്ടുപിരിഞ്ഞത്. ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ്, പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ ആനയുടെ വിയോഗത്തിൽ ദുഃഖം പങ്കുവയ്ക്കുന്നു.

LifeKochi Web Desk | June 30, 2021, 9:05 p.m. | Chottanikkara