.

#Local news

സ്നേഹപന്തൽ ഒരുക്കി മൂന്നാം വാർഡ് മെമ്പർ

മണീട് പഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പർ ആഷ്‌ലി എൽദോയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരികാലത്ത് ദുരിതം അനുഭവിക്കുന്ന നാട്ടുകാർക്കായി സ്നേഹപന്തൽ ഒരുക്കി. ആവശ്യക്കാർക്ക് ഇവിടെ നിന്നും സൗജന്യമായി ഭക്ഷണസാധനങ്ങൾ ലഭ്യമാകും. നാട്ടുകാരുടെ പിന്തുണയോടെ തുടങ്ങിയ ഈ സ്നേഹപന്തൽ ഏറെ സ്വാഗതാർഹമാണെന്ന് ജനങ്ങൾ പറയുന്നു.

LifeKochi Web Desk | June 9, 2021, 6:23 p.m. | Maneed