.

#Local news

ഇടക്കൊച്ചി: പൊന്നോണത്തെ വരവേറ്റുകൊണ്ട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇല്ലംനിറ ....

പൊന്നോണത്തെ വരവേറ്റുകൊണ്ട് ഇടക്കൊച്ചി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇല്ലംനിറ നടന്നു. ശ്രീകൃഷ്ണ ധർമ്മ പരിപാലന യോ​ഗം പ്രസിഡന്റ് വി.കെ. സുവർണ്ണൻ, സെക്രട്ടറി കെ.എൻ. ഘോഷ്, മുൻ ദേവസ്വം മാനേജർ അഡ്വ. ജയകുമാർ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 20, 2021, 5:07 p.m. | Edakochi