.

#kalamassery

എസ്എസ്എൽസി പരീക്ഷ വിജയം; സന്തോഷം പങ്കിട്ട് വിദ്യാർഥികളും അധ്യാപകരും

എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന വിജയം നേടാൻ കളമശ്ശേരി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിന് കഴിഞ്ഞു. ഉന്നത വിജയം നേടിയ മെർലിൻ ജോൺസൺ, ഷെഫീഖ്, ശാലിനി പൈ എന്നെ കുട്ടികൾ തങ്ങളുടെ സന്തോഷം ലൈഫ് കൊച്ചിയുമായി പങ്കുവയ്ക്കുന്നു. കൂടാതെ കളമശ്ശേരി എച്ച്.എസ്.എസ് ലെ പ്രധാന അധ്യാപകൻ പ്രവീൺ കുമാർ, അധ്യാപികയായ പി.എസ്. ശ്വേത എന്നിവരും തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 15, 2021, 7:56 p.m. | Kalamassery