NEWS
.
കോവിഡ് വ്യാപനം; മുളന്തുരത്തിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധം
മുളന്തുരുത്തി പഞ്ചായത്തിൽ ടി.പി.ആർ. നിരക്ക് വർധിക്കുന്നു. നിലവിൽ സി കാറ്റഗറിയിൽ ആണെങ്കിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വ്യാപനം വർധിക്കുമെന്നതിൽ സംശയമില്ല. മെഡിക്കൽ ഓഫീസർ ഡോ. ഷാജി പി.എസ്, കെ.വി.വി.ഇ.എസ് മുളന്തുരുത്തി ടൗൺ യൂണിറ്റ് പ്രസിഡന്റ് ബാബു കാലാപ്പിള്ളി, ചുമട്ടുതൊഴിലാളി കെ.പി. ജോയി എന്നിവർ സംസാരിക്കുന്നു.
LifeKochi Web Desk | July 10, 2021, 8:24 p.m. | Mulanthuruthy