.

#mulanthuruthy

#lock down

മുളന്തുരുത്തിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി പോലീസ്...

മുളന്തുരുത്തിയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന റോഡുകളിൽ ഉൾപ്പെടെ പൊലീസ് കർശന പരിശോധന തുടരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്നുണ്ട്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 4:02 p.m. | Mulanthuruthy