.

ഹിന്ദിയിൽ ആനന്ദം കണ്ടെത്തുന്ന സുനിൽ സാർ...

ഹിന്ദി പ്രചാരണത്തിന് അഹോരാത്രം പ്രയത്നിക്കുന്നയാളാണ് കെ.എൻ. സുനിൽ സാർ. 13 വർഷത്തോളം ആലങ്ങാട് കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രിൻസിപ്പലായി പ്രവർത്തിച്ച ഇദ്ദേഹം നൂറ് കണക്കിന് കുട്ടികളെ ഹിന്ദി പഠിപ്പിച്ചിട്ടുണ്ട്... . മികച്ച ​ഹിന്ദി അധ്യാപകനുള്ള അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ അങ്കമാലി ബി.ആർ.സി.യിൽ ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്ററായി പ്രവർത്തിക്കുകയാണ്. ഹിന്ദി ഭാഷയിൽ ഇത്രയും പ്രിയം തോന്നാനുള്ള കാരണങ്ങൾ അദ്ദേഹം ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | June 7, 2021, 3:32 p.m. | Karumalloor