.

#Local news

നാൽപ്പതോളം സമുദായ കുടുംബങ്ങൾക്ക് സഹായവുമായി എസ്.വി.എസ്.എസ്.

കോവിഡ് പ്രതിസന്ധി നേരിടുന്ന ആലപ്പുഴ മണ്ണച്ചേരിയിലെ നാൽപ്പതോളം സമുദായ കുടുംബങ്ങൾക്ക് സഹായവുമായി ശ്രീ വെങ്കിടേശ സേവാ സമിതി. ഭക്ഷ്യകിറ്റുകൾ തയ്യാറാക്കി ഇവർക്ക് എത്തിച്ചു നൽകുകയാണ് ഇവർ ചെയ്യുന്നത്. എസ്.വി.എസ്.എസ്. പ്രസിഡന്റ് വിജയകുമാർ കമ്മത്ത്, വൈസ് പ്രസിഡന്റ് വി. അജിത്ത് നായിക്ക് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | June 21, 2021, 10:38 p.m. | Fort Kochi