.

#chellanam

തീരദേശത്തിന് സാന്ത്വനമായി സിന്തൈറ്റ് ഗ്രൂപ്പ്...

കോലഞ്ചേരി ആസ്ഥാനമായ സിന്തൈറ്റ് ഗ്രൂപ്പ് ചെല്ലാനം തീരത്തിന് താങ്ങായി 1000 ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ജോസഫ് മാർട്ടിൻ്റെ നേതൃത്വത്തിലുള്ള 'കൂടെയുണ്ട്' എന്ന സൗഹൃദ കൂട്ടായ്മ മുൻകൈ എടുത്ത് നടത്തിയ ചടങ്ങിൽ ചെല്ലാനം പഞ്ചായത്തിലും കൊച്ചിയുടെ തീരമേഖലയിലുമായി വിവിധ സ്ഥലങ്ങളിൽ കിറ്റുകൾ കൈമാറി.

LifeKochi Web Desk | June 8, 2021, 5:27 p.m. | Chellanam