.

#kalamassery news

എറണാകുളം ജില്ലാ പരിസ്ഥിതി പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുക്കുകൾ വിതരണം ചെയ്തു

എറണാകുളം ജില്ലാ പരിസ്ഥിതി പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പഠനാവശ്യത്തിനായി ബുക്കുകൾ വിതരണം ചെയ്തു. വാട്ടേക്കുന്നം സൗഹൃദയ കൂട്ടായ്മയ്ക്കും ബുക്കുകൾ കൈമാറി. സാമൂഹിക പ്രവർത്തകൻ നജീബ് വെള്ളക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 16, 2021, 2:56 p.m. | Kalamassery