.

സൗത്ത് ഇന്ത്യയിലെ ആദ്യ ഷോപ്പിംഗ് വില്ലേജ് വാരാപ്പുഴയിൽ....

സൗത്ത് ഇന്ത്യയിലെ ആദ്യ ഷോപ്പിംഗ് വില്ലേജ് ബ്ലൂ ബസാർ വരാപ്പുഴ പാലത്തിന് സമീപം ചേരാനെല്ലൂരിൽ പ്രവർത്തനം ആരംഭിച്ചു. 107 ഓളം കടകൾ ഒരു കുടക്കീഴിലെന്നോളം ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇവിടെ ലഭ്യമാണ്. ബ്ലൂ ബസാർ മാനേജിങ് ഡയറക്ടർമാരായ പോൾ ആന്റണി ബാവേലി, ജിബിൻ കെ. ജോൺ, വി.പി. ഡെന്നി തുടങ്ങിയവർ ബ്ലൂ ബസാറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Aug. 17, 2021, 1:58 p.m. | Varapuzha