.

പ്രവാസികളുടെ മനസ് എന്നും നാടിനൊപ്പം... നിർധനരായ കുട്ടികൾക്ക് ഫോൺ നൽകി പ്രവാസികൾ

കൂത്താട്ടുകുളം വടകര എൽ പി സ്‌കൂളിലെ നിർധനരായ രണ്ട് വിദ്യാർത്ഥികൾക്ക് ഫോൺ വാങ്ങി നൽകിയിരിക്കുകയാണ് പ്രവാസികളായ അനീഷ് കുര്യാച്ചനും സഞ്ജുവും. കൗൺസിലർമാരായ മരിയ ഗോരേത്തി, സിബി കൊട്ടാരത്തിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് ഫോൺ കൈ മാറിയത്.

LifeKochi Web Desk | June 10, 2021, 5:50 p.m. | Koothattukulam