.

ഒന്നാം ഡിവിഷനിലെ മഴക്കാല ശുചീകരണത്തിന് തുടക്കമിട്ടു

കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ ഒന്നാം ഡിവിഷനിലെ ശുചീകരണ പ്രവർത്തനത്തിന് തുടക്കമിട്ടു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പിന്തുണയുമായി കൗൺസിലർ ജിഷ രഞ്ജിത്തും ഒപ്പം ഉണ്ട്.

LifeKochi Web Desk | June 10, 2021, 5:25 p.m. | Koothattukulam