.

#Local news

ദേശീയ ബാലതരംഗം ഇരുപത്തൊന്നാമത് ശലഭമേളയ്ക്ക് തുടക്കമായി

ദേശീയ ബാലതരംഗം ഇരുപത്തൊന്നാമത് ശലഭമേളയ്ക്ക് തുടക്കം കുറിച്ചു. ഓൺലൈൻ ആയാണ് ശലഭമേള സംഘടിപ്പിക്കുന്നത്. അൻപതോളം മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ദേശീയ ബാലതരംഗം ശലഭമേള കൺവീനർ കെ.വി. ജോൺസൺ പങ്കുവയ്ക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9847349134 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നത്.

LifeKochi Web Desk | June 18, 2021, 8:42 p.m. | Kaloor