.

#Local news

#koothattukulam

കോവിഡിനെ ചെറുക്കാൻ കൂത്താട്ടുകുളത്തുകാർ ഒറ്റക്കെട്ട്

കോവിഡ് വ്യാപനം തടയുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാനായി കൂത്താട്ടുകുളം നഗരസഭയിൽ സർവകക്ഷിയോഗം ചേർന്നു. നഗരസഭ അംഗങ്ങൾ, മത-സാമൂഹിക നേതാക്കൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാർ തീരുമാനങ്ങൾ അനുസരിച്ച് കൂടെ നിൽക്കുമെന്ന് വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ ഉറപ്പ് നൽകി.

LifeKochi Web Desk | April 21, 2021, 11:27 p.m. | Koothattukulam