.

#koothattukulam news

#lock down

കൂത്താട്ടുകുളത്ത് പരിശോധന കർശനമാക്കി

മിനി ലോക്ക്ഡൗണിനെ തുടർന്ന് കൂത്താട്ടുകുളത്ത് പോലീസ് പരിശോധന കർശനമാക്കി. അവശ്യ സേവനങ്ങൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്ന് കൂത്താട്ടുകുളം സബ് ഇൻസ്പെക്ടർ ശാന്തി കെ. ബാബു ലൈഫ് കൊച്ചിയോട് പറയുന്നു...

LifeKochi Web Desk | May 4, 2021, 1:18 p.m. | Koothattukulam