.

#Local news

വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം; സമരവുമായി കെവിവിഇഎസ്

ജില്ലയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിൽ പിന്തുണയുമായി മഞ്ഞള്ളൂരിലെ വ്യാപാരികൾ. വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് നടന്ന സമരത്തിന്റെ വാർത്തയിലേയ്ക്ക്.

LifeKochi Web Desk | June 14, 2021, 6:26 p.m. | Manjallur