.

#edakochi news

ഇടക്കൊച്ചിയിലെ യുവജനകൂട്ടായ്മയുടെ കൈത്താങ്ങ്

കോവിഡ് മഹാമാരി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇടക്കൊച്ചിയിലെ യുവജന കൂട്ടായ്മയുടെ കൈത്താങ്ങ്. കഷ്ടപ്പാട് അനുഭവിക്കുന്ന കുടുംബങ്ങൾക്കും ഓട്ടോ തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും 500 ഓളം പച്ചക്കറി കിറ്റ് ആണ് ഇവർ വിതരണം ചെയ്തത്. സിനിമാതാരം സുധി കോപ്പ പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 12, 2021, 10:06 p.m. | Edakochi