.

#kochi news

മരം വെട്ടിനശിപ്പിച്ചു... ഒന്നിന് പകരം മൂന്ന് മരം നട്ട് പ്രതിഷേധം...

കുമ്പളങ്ങി ഐഎൻടിയുസി ജംക്ഷനിൽ മൂന്ന് വർഷമായി സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തൊഴിലാളികൾ നട്ടുവളർത്തി പരിപാലിക്കുന്ന ഞാവൽമരം സാമൂഹിക ദ്രോഹികൾ നശിപ്പിച്ചു. ഇവിടെ മരങ്ങൾ നട്ടുവളർത്തിയത്. ഇതിനെതിരേയുള്ള പ്രതിഷേധമായി ഇന്ന് പഞ്ചായത്ത് ഭരണാധികാരികൾ ഒന്നിന് പകരം 3 മരം നട്ടു. തൊഴിലാളികൾ ചേർന്ന് വേറെയും മരങ്ങൾ നട്ടിട്ടുണ്ട്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 7:20 p.m. | Kumbalangy