.

#elamkunnapuzha news

കോവിഡ് കാലത്തും തിരക്കിലാണ് വാർഡ് മെമ്പർ

കോവിഡ് ആണെങ്കിലും തിരക്കിലാണ് എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് മെമ്പർ അഡ്വ: ലിഗേഷ് സേവ്യർ. ആർ ആർ ടി പ്രവർത്തനങ്ങളും സമൂഹ അടുക്കളയും വാർഡിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ കാര്യങ്ങളും ഒക്കെയായി തിരക്കിലാണ് മെമ്പർ. എല്ലാവിധ പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ട്.

LifeKochi Web Desk | June 8, 2021, 2:54 p.m. | Elamkunnapuzha