.

#s h college

തേവര കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചിരിക്കുന്നു.

തേവര S H കോളേജിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചിരിക്കുന്നു. നോബൽ ജേതാവായ ഡോ. ഡേവിഡ് ജെ വൈൻലാൻഡ് വെബിനാറിൽ പങ്കെടുക്കും.

LifeKochi Web Desk | Jan. 29, 2021, 5:48 p.m. | Thevara