.

#pachalam news

കനിവിന്റെ കൈകൾ... ട്രെയിൻ തട്ടിയ തെരുവുനായക്ക് സംരക്ഷണമേകി സുമനസ്സുകൾ...

പച്ചാളം റെയിൽവേ ​ഗേറ്റിന് സമീപം തെരുവുനായയെ ട്രെയിൻ ഇടിച്ചു. ​ഗുരുതരമായി പരുക്കേറ്റ നായക്ക് കൗൺസിലർ മിനി വിവേരയുടെയും ധ്യാൻ ഫൗണ്ടേഷൻ വൊളന്റിയർ അശ്വിന്റെയും നേതൃത്വത്തിൽ സംരക്ഷണം നൽകിയത്. വിവരമറിയച്ചതിനെ തുടർന്ന് പൊലീസും സ്ഥലത്തെത്തിയിരുന്നു. ഉടൻതന്നെ മൃ​ഗാശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കാൻ ഇവർ മുൻകൈ എടുത്തു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 24, 2021, 10:56 p.m. | Pachalam