.

തേവര: പെരുമാനൂർ അറക്കൽ വീട്ടിൽ കത്രീന വർക്കി നിര്യാതയായി

തേവര: പെരുമാനൂർ അറക്കൽ വീട്ടിൽ കത്രീന വർക്കി (87) നിര്യാതയായി. സംസ്കാരം വൈകീട്ട് നാല് മണിക്ക് ലൂർദ്മാതാ പള്ളിയിൽ. മക്കൾ: മോളി, ജേക്കബ്, സെബാസ്റ്റ്യൻ, ഐസക്, റെജീന, സാബു, സിസ്റ്റർ റെജിത, സിസ്റ്റർ റോസ്, ജീന.

LifeKochi Web Desk | Sept. 7, 2021, 2:25 p.m. | Thevara