.

തേവര: കുട്ടംപറമ്പിൽ റോസി ജൂലിയറ്റ് ( വിൽസി) നിര്യാതയായി

തേവര: കുട്ടംപറമ്പിൽ റോസി ജൂലിയറ്റ് ( വിൽസി) 65 നിര്യാതയായി. സംസ്കാരം 24-10 -2021 ഞായറാഴ്‌ച്ച രാവിലെ 11 ന് തേവര സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്‌: കെ എസ് ജോസഫ്, മക്കൾ: ജോബിൻ ജോസഫ്, സോബിൻ ജോസഫ്, ആന്റണി ജോസഫ് പരേതയ്ക്ക് ലൈഫ് കൊച്ചിയുടെ ആദരാജ്ഞലികൾ.

LifeKochi Web Desk | Oct. 23, 2021, 6:16 p.m. | Thevara