.

#kalamassery news

രാഷ്ട്രീയം മറന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കിറങ്ങി മുപ്പത്തിയഞ്ചാം വാർഡുകാർ...

രാഷ്ട്രീയം മറന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയിരിക്കുകയാണ് മുപ്പത്തിയഞ്ചാം വാർഡിലെ ജനങ്ങൾ. രോഗികൾക്ക് മരുന്ന് എത്തിക്കാനും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാനും വാർഡ് കൗൺസിലർ പ്രിയ ബാബു അടക്കമുള്ളവരുടെ നേതൃത്വത്തിൽ ഇവർ മുന്നിട്ടിറങ്ങിയിരിക്കുകയാണ്....

LifeKochi Web Desk | May 25, 2021, 5:44 p.m. | Kalamassery