.

#kumbalangy

30 ദിവസം പിന്നിട്ടു മെമ്പറിന്റെ ഈ അടുക്കളയ്ക്ക്...

കോവിഡ് രോഗികൾക്ക് ഭക്ഷണം തയ്യാറാക്കാൻ സ്വന്തം വീട്ടിലെ അടുക്കള വിട്ടുകൊടുത്തിരിക്കുകയാണ് എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടിയും അമ്മ രാധയും. 30 ദിവസം പിന്നിട്ട ഇന്ന് എറണാകുളം എംപി ഹൈബി ഈഡൻ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ കിച്ചൺ സന്ദർശിച്ചു. ദീപു കുഞ്ഞുകുട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്പർശം ചാരിറ്റബിൾ ട്രസ്റ്റാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

LifeKochi Web Desk | June 9, 2021, 3:26 p.m. | Kumbalangy