.

#koothattukulam

ആറ് വർഷമായി ശോചനീയമായികിടക്കുന്ന റോഡ് നന്നാക്കണം; നാട്ടുകാർ

കൂത്താട്ടുകുളം ചെള്ളക്കപ്പടിയിൽ ഒലിപ്പുറത്തേയ്ക്ക് പോകുന്ന വഴിയാണ് ശോചനീയമായി കിടക്കുന്നത്. ധാരാളം ആളുകൾ യാത്ര ചെയ്യുന്ന ഈ നന്നാക്കി തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ പ്രതികരണത്തിലേയ്ക്ക്

LifeKochi Web Desk | June 10, 2021, 2:22 p.m. | Koothattukulam