.

തോപ്പുംപടി : ചരിത്രപ്രസിദ്ധമായ കണ്ണമാലി വിശുദ്ധ യൗസേപ്പ് പിതാവിന്റെ നേർച്ച സദ്യയിൽ ലക്ഷങ്ങൾ പങ്കെടുത്തു.

തോപ്പുംപടി : കൊച്ചി ബിഷപ്പ് റൈറ്റ്. റവ. ഡോ. ജോസഫ് കരിയിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം വിശ്വാസികൾക്കായി നേർച്ച സദ്യ വിതരണം ചെയ്തു. റവ.ഫാ.ജോസഫ് അണ്ടിശ്ശേരി വികാരി സെൻ്റ്. ആൻ്റണീസ് ചർച്ച് കണ്ണമാലി ഏവർക്കും നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 20, 2023, 11:44 p.m. | Thoppumpady