.

#Local news

സർപ്പക്കാവുകൾ ഒരുകാലത്ത് പാട്ടുകൊണ്ട് ഉണർത്തിയിരുന്നവർ ഇന്ന് ദുരിതംപേറുകയാണ് !!!

നാട്ടിൻപുറങ്ങളിലെ സർപ്പക്കാവുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പുള്ളുവൻ പാട്ടുകൾ. എന്നാൽ ക്ഷേത്രങ്ങളും കാവുകളും തുറക്കാതായതോടെ വഴിമുട്ടിയിരിക്കുകയാണ് ഈ കലാരൂപവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കലാകാരൻമാർ. ഒരു പുള്ളോർ കുടുംബം തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | June 27, 2021, 8:21 p.m. | Karumalloor