.

#kalamassery news

ഇടപ്പള്ളി ടോൾ പരിസരത്ത് വൃക്ഷത്തൈ നട്ടു...

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഇടപ്പള്ളി ടോൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. റിച്ച് വേൾഡ് വൈഡ് സംഘടനയും 34ാം ഡിവിഷൻ കൗൺസിലർ ബിന്ദു മനോഹരനും ട്രേഡ് യൂണിയൻ നേതാവ് ഷെരീഫ് മരയ്ക്കാറും നേതൃത്വം നൽകി. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 5, 2021, 8:16 p.m. | Kalamassery