.

#koothattukulam

വൃക്ഷത്തൈകൾ നടൽ മാത്രമല്ല, പരിചരിക്കുകയും ചെയ്യും... കൂത്താട്ടുകുളം 17ാം ഡിവിഷനിലെ പരിസ്ഥിതി വാരാചരണം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ന​ഗരസഭ 17ാം ഡിവിഷനിലെ കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. 200 ഓളം തൈകൾ നടുകയും അതിന്റെ പരിചരണം ഉറപ്പുവരുത്തിക്കൊണ്ടാണ് ഇവർ പരിസ്ഥിതിയെ സംരക്ഷിക്കുന്നത്. ഇതിന്റെ റിപ്പോർട്ടിലേക്ക്.

LifeKochi Web Desk | June 6, 2021, 7:25 p.m. | Koothattukulam