.

വടുതല: ജന ജാഗരൺ അഭിയാൻ പദയാത്ര നടന്നു

വടുതല: വടുതല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡന്റ് സി ജെ ജോർജ് നയിക്കുന്ന ജന ജാഗരൺ അഭിയാൻ പദയാത്ര എം പി ഹൈബി ഈഡൻ ഉദ്ഘാടനം നിർവഹിച്ചു. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യാഥിതിയായി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം എം എൽ എ ടി ജെ വിനോദ് നിർവഹിച്ചു. എം ഹൈബി ഈഡൻ, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വടുതല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി ജെ ജോർജ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Dec. 22, 2021, 11:27 p.m. | Vaduthala