.

വാളകം: ആഫ്രിക്കൻ ഒച്ചുകളെ വച്ച് ഓണപ്പൂക്കളമൊരുക്കി ജോൺ ഐസക്...

വാളകം: പഞ്ചായത്തിലെ മേക്കടമ്പിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കാരണം വേറിട്ട പ്രതിഷേധവുമായി പ്രദേശവാസിയായ ജോൺ ഐസക്. ആഫ്രിക്കൻ ഒച്ചുകളെ വച്ച് ഓണപ്പൂക്കളം ഒരുക്കിയാണ് ഇദ്ദേഹം വേറിട്ട പ്രതിഷേധം നടത്തിയത്. വാർഡ് മെമ്പർമാരായ മോൻസി എൽദോസ്, ദിശ ബേസിൽ എന്നിവരും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്തെ കുറിച്ച് വിശദീകരിക്കുന്നു..

LifeKochi Web Desk | Aug. 20, 2021, 9:05 p.m. | Valakom