.

#Local news

വാരപ്പെട്ടി: ജനകീയാസൂത്രണ രജത ജൂബിലി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷ പരിപാടികൾ വാരപ്പെട്ടി പഞ്ചായത്തിൽ നടന്നു. മുൻ ജനപ്രതിനിധികളെ പരിപാടിയിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ, വൈസ് പ്രസിഡന്റ് ബിന്ദു ശശി, പഞ്ചായത്ത് മെമ്പർ എം.എസ്. ബെന്നി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | Aug. 18, 2021, 11:48 p.m. | Varapetty