.

#pachalam news

കെഎൽസിഎയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

കലൂർ പൊറ്റക്കുഴി ലിറ്റിൽ ഫ്‌ളവർ ചർച്ചിലെ കെഎൽസിഎ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവക ജനങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. അസി. വികാരി ജോർജ് പുന്നക്കാട്ട്ശ്ശേരി ഇടവക അംഗങ്ങൾക്ക് വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. വാർത്തയിലേയ്ക്ക്..

LifeKochi Web Desk | June 12, 2021, 3:15 p.m. | Pachalam