.

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

നെല്ലിക്കുഴി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറുടെയും സിപിഎം കനാൽപാലം ബ്രാഞ്ചിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ വാർഡിൽ പച്ചക്കറി കിറ്റ് വിതരണം നടന്നു. ഏകദേശം മുന്നൂറ്റമ്പതോളം കിറ്റുകളാണ് വിതരണം ചെയ്തത്.

LifeKochi Web Desk | June 9, 2021, 8:40 p.m. | Nellikuzhy